Nikithayude Balyam
Malayalam

About The Book

'ഭൂമിയുടെയും ആകാശത്തിന്റെയും മഹത്തായ പ്രതിഭാസങ്ങളുടെ നടുവില്‍ അവയെല്ലാം നോക്കിക്കാണുകയും അവയില്‍ ലയിക്കുകയും ചെയ്തുകൊണ്ട് ഞാന്‍ ഏകനായി വളര്‍ന്നു.'' പ്രമുഖ സോവിയറ്റ് സാഹിത്യകാരനായ അലക്സേയ് ടോള്‍സ്റ്റോയി (1883-1945) അനുസ്മരിക്കുന്നു.അവിസ്മരണീയങ്ങളും ഉജ്ജ്വലങ്ങളുമായ തന്റെ ബാല്യകാലാനുഭവങ്ങളേയും താന്‍ വളരുകയും തന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തുകയും ചെയ്ത ഇടത്തരം ഗ്രാമീണഭവനത്തിന്റെ അന്തരീക്ഷത്തേയും ''നികിതയുടെ ബാല്യം'' എന്ന ആത്മകഥാപരമായ നോവലില്‍ എ. ടോള്‍സ്റ്റോയി വര്‍ണ്ണിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE