*COD & Shipping Charges may apply on certain items.
Review final details at checkout.
₹137
₹150
8% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
നിലയ്ക്കാത്ത ഓളങ്ങൾ ഒരു സാധാരണ ജീവചരിത്രമല്ല എക്കാലവും അതീവബഹുമാനത്തോടെ മൂത്ത സഹോദരനെ കണ്ട കുഞ്ഞനുജത്തിയുടെ സ്നേഹമസൃണമായ ഓർമ്മപ്പുസ്തകമാണ്. പുതിയ തലമുറയിലെ പത്രപ്രവർത്തകർക്കു മുൻഗാമിയായി സി.പി. രാമചന്ദ്രൻ എന്ന ആർജ്ജവമുള്ള ഒരു പത്രപ്രവർത്തകൻ ഈ രാജ്യത്തുണ്ടായിരുന്നു. അങ്ങനെയൊന്ന് അറിയിക്കണമെന്നുള്ള ആഗ്രഹം ഈ പുസ്തകമെഴുതുമ്പോൾ പാർവതി പവനനുണ്ടായിരുന്നു. സി.പി.യുടെ സംഭവബഹുലമായ ജീവിതത്തിലെ നിർണ്ണായക മൂഹൂർത്തങ്ങളൊക്കെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്രപ്രവർത്തനജീവിതത്തിലെ ഉജ്ജ്വലനിമിഷങ്ങളും. ജോലിയിൽ നിന്നു വിരമിച്ചശേഷം അദ്ദേഹം വാത്മീകത്തിലായിരുന്നതായി പാർവതി പവനൻ പറയുന്നു.