*COD & Shipping Charges may apply on certain items.
Review final details at checkout.
₹90
All inclusive*
Qty:
1
About The Book
Description
Author
ചിരപരിചിതമായ പരിസരങ്ങളില്‍ നിന്നാണ് ഈ കഥാകാരന്‍ കഥാപാത്രങ്ങളെ കണ്ടെത്തുന്നത്. പലപ്പോഴും ഇത് നമ്മുടെ ചുറ്റുപാടല്ലേ നമ്മുടെ വീടല്ലേ അഥവാ നാം തന്നെയല്ലേ എന്ന് വായനക്കാരനു സംശയം തോന്നാം. അതിഭാവുകത്വമോ നിഗുഢതകളോ ഇല്ലാതെ ഏതൊരു സാധാരണക്കാരനും സുഗമമായി വായിച്ച് ആസ്വദിക്കാവുന്ന പതിനേഴ് ചെറുകഥകളുടെ സമാഹാരം.