*COD & Shipping Charges may apply on certain items.
Review final details at checkout.
₹60
Out Of Stock
All inclusive*
About The Book
Description
Author
പ്രണയത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുളള അത്രയും വരികള്‍ ഒരുപക്ഷെ മറ്റൊരു വിഷയത്തെക്കുറിച്ചും എഴുതപ്പെട്ടിട്ടുണ്ടാവില്ല. എത്ര എഴുതിയാലും തീരാത്ത വരികള്‍ ഒടുങ്ങാത്ത തിരച്ചാര്‍ത്തുകളായി പ്രണയി കളുടെ മനസ്സമുദ്രത്തില്‍ ആവിര്‍ഭവിച്ചുകൊണ്ടിരിക്കും. അവയില്‍ ചിലത് അനുവാചകഹൃദയമാകുന്ന കരയിലേക്ക് അടിച്ചുകയറുകയും നുരചിന്നിപ്പടരുകയും ചെയ്യും. ഫൗസിയ കളപ്പാട്ടിന്റെ വരികള്‍ ഇപ്രകാരം നമ്മുടെ ഹൃദയങ്ങളിലേക്ക് ഇരമ്പിക്കയറി വരുന്നു.