ഹൃദയത്തിൽ തൊടുന്ന നോവൽ. ദൈനംദിന ജീവിതത്തിന്റെ അകക്കാമ്പിൽ വിരിഞ്ഞ ഇതിലെ ഓരോ കഥാമുഹൂർത്തങ്ങളും മനുഷ്യസ്പർശമുള്ളവയാണ്. ആർദ്രതയും സ്നേഹവും കൊണ്ട് കുളിരണിയിക്കുന്ന രചന. സൂക്ഷ്മ യാഥാർഥ്യങ്ങളിലേക്ക് പതിഞ്ഞിറങ്ങുകയാണ് കഥാസന്ദർഭങ്ങൾ കഥാസന്ദർഭങ്ങൾ. മോഹൻ ഡി. കല്ലമ്പള്ളിയുടെ ആദ്യ നോവൽ.