(പ്രതിഭാധനരായ കുട്ടികൾ പഠനത്തിൽ പിറകോട്ട്പോകുന്നതെന്തുകൊണ്ട്? സ്കൂളിൽനിന്നും വീട്ടിൽനിന്നുംകൂട്ടി നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാം? അധ്യാപകരുടെയുംരക്ഷിതാക്കളുടെയും തെറ്റായ രീതികൾ കുട്ടിയെബാധിക്കുന്നതെങ്ങനെ? ബുദ്ധികൂർമ്മതയുള്ള കുട്ടികളെഎങ്ങനെ നേരത്തെ കണ്ടെത്താം? പഠനവൈകല്യമുള്ളകുട്ടികളെ എങ്ങനെ സഹായിക്കാം? കുട്ടികളെസംബന്ധിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുംരക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള പ്രായോഗികപരിശീലനവും ഉൾക്കൊള്ളുന്നതാണ് ഈ കൃതി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.