*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
ലോനപ്പൻ നമ്പാടൻ----- കാപട്യമില്ലാത്ത രാഷ്ടീയ പ്രവർത്തകൻ സഭാപരിഷ്കരണവാദി ഭാഷാസ്നേഹി നർമ്മപ്രിയൻ എന്നീ നിലകളിൽ നമ്പാടൻ മാസ്റ്റർ കേരളീയ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു. ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് മതവും രാഷ്ട്രീയവും ഇത്രയേറെ വഴിപിഴച്ചുപോകുന്നത്. മാഫിയകൾ എവിടെയും പിടിമുറുക്കുന്നു. കള്ളനാണയങ്ങൾ എവിടെയും കമ്പോളം ഭരിക്കുന്നു. ജനങ്ങളുടെ ജ്ഞതയും അന്ധവിശ്വാസവും മുതലെടുത്ത് മതമേധാവികളും ആൾ ദൈവങ്ങളും കോടികൾ കൊള്ളയടിക്കുന്നു. ജനങ്ങളുടെ വോട്ടുനേടി അധികാരത്തിളെറിയ രാഷ്ട്രീയക്കാർ കോടികളുടെ കൊള്ളയാണ് നടത്തുന്നത്. യഥാർത്ഥ വിമോചന സമരം നടത്തേണ്ടത് ഇത്തരം ദുഷ്ടശക്തികൾക്കും അധികാര വർഗ്ഗങ്ങൾക്കും എതിരായിട്ടാണ്.