*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയുടെ കാവ്യവഴികൾ വ്യത്യസ്തമായ വായനാനുഭവമാണ്. വയനാടൻ ജീവിതത്തിന്റെ കഥാകാരിയിൽ നിന്നും അനുഭവതീക്ഷ്ണമായ സഞ്ചാരങ്ങൾ. കവിത തുളുമ്പുന്ന എഴുത്തുവഴിയിൽനിന്നും ഒരു കവിതാസമാഹാരത്തിന്റെ പിറവി. പി. വത്സലയുടെ സ്വകാര്യശേഖരത്തിൽനിന്നും കണ്ടെടുത്ത കവിതകൾ. ധനുവിലെ മഴ കാത്തിരിപ്പ് മഴപ്പാറ്റകൾ കുന്നുംപുറത്തെ വീട് മലയിലൊരു ഹയന തുടങ്ങിയ വിതകളിലൂടെ പി. വത്സലയുടെ സാഹിത്യജീവിതത്തിന്റെ പരകായപ്രവേശം.