അപ്പുണ്ണി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി ചിത്രകാരനായി മാറിയ കഥ. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആത്മന്ധത്തിന്‍റെ ആവിഷ്ക്കാരമാണിത്. ഇതിലൊക്കെ പല ചിത്രങ്ങള്‍ വരച്ചുണ്ടാക്കണം പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കാനാ. എന്നാലേ അവര്‍ക്ക് മനസ്സിലാവൂ. മണ്ണിനടിയില്‍നിന്ന് വെള്ളവും വളവുമെല്ലാം ചെടികള്‍ വലിച്ചെടുക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞാല്‍ മനസ്സിലാവ്വോ. അത് കാണിച്ച് കൊടുക്കണ്ടേ? അപ്പുണ്ണിയിലെ ചിത്രകാരനെ കണ്ടെത്തിയ കുമാരന്‍മാസ്റ്ററുടെ കഥ.