*COD & Shipping Charges may apply on certain items.
Review final details at checkout.
₹137
₹160
14% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഏകാന്തതയുടെ വിഹ്വലതകള്‍ ഓരങ്ങളിലെക്ക് ഒതുക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ അതിക്രൂരമാംവിധം മനുഷ്യനെ പൊതിയുന്ന സ്വാര്‍ത്ഥകള്‍... ജോസഫ് അതിരുങ്കല്‍ എന്ന കഥാകൃത്തിന്റെ കഥാഭൂമിക ഇപ്രകാരമാണ്. പതം പറഞ്ഞു കരയാന്‍ ഒരാളില്ലാതെ അന്ത്യയാത്രയാവുന്നത് സങ്കല്പിക്കാന്‍ പോലും കഴിയാത്ത ഏകാന്ത വാര്‍ദ്ധ്യക്യങ്ങളെയും മനുഷ്യനോളം പാപിയാവാന്‍ കഴിയാതെ ഒഴുകുന്ന ചെകുത്താനെയും വെളുത്തുള്ളി മണക്കുന്ന പുരുഷനേയും നാം ഈ കഥകളില്‍ കണ്ടെത്തുന്നു. കഥാഖ്യാനത്തിന്റെ പുതിയ വിതാനങ്ങളിലേക്കു പ്രവേശിക്കുന്ന ജീവന്റെ മണമുള്ള ഭാഷയാണ് ജോസഫ് അതിരുങ്കലിന്റേത്. കഥാപാത്രങ്ങളുടെ ആന്തരികഭാവമെന്ന നിലയില്‍ ഒഴുകിയെത്തുന്ന മൊഴിവഴക്കങ്ങള്‍ മുതല്‍ക്കൂട്ടാണ്.