*COD & Shipping Charges may apply on certain items.
Review final details at checkout.
₹154
₹190
18% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പെണ്ണിന്റെ ഭാവുകത്വം പ്രണയത്തിലൊളിക്കു ന്നില്ല. പ്രകൃതിയിലും രാഷ്ട്രീയത്തിലും അതു കൂടുകൂട്ടുകയും കൂടുകള്‍ പൊളിച്ച് പുറത്തു വരികയും ചെയ്യുന്നു. തിളച്ചുമറിയുന്ന രാഷ്ട്രീയ ഭൂമികയില്‍നിന്നും ഉരുവംകൊണ്ട നോവലാണ് നിയത. ഒ വി വിജയന്‍ സ്മാരക അവാര്‍ഡും അബു ദാബി ശക്തി പ്രതേ്യക പുരസ്‌കാരം എന്നിവ ലഭിച്ച നോവല്‍.