NIYOGAM


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ഒരു ചെറുപ്പക്കാരന്റെ ആത്മഭാഷണങ്ങളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. വന്യമായ വർത്തമാനകാലത്തിന്റെ നെരിപ്പോടിൽ നിന്നുകൊണ്ട് സംവദിക്കുന്ന കഥാനായകൻ. ഗൃഹാതുരമായ ഒരു കാലത്തിന്റെ ഓർമ്മകൾ. പ്രണയത്തിന്റെ നിതാന്തമായ സഞ്ചാരങ്ങൾ. കപ്പൽയാത്രയും ശ്രീലങ്കൻ വംശീയകലാപവും കഥയുടെ ശക്തമായ അടിയൊഴുക്കുകളാണ്. അതിനിടയിൽ സ്നേഹത്തിന്റെ മുദ്രകൾ. ധ്യാനത്തിന്റെ അന്വേഷണങ്ങൾ. മിന്നാമിന്നിയുടെ തെളിച്ചങ്ങൾ. ഈ നോവൽ ആതിത്യന്തികമായ ജീവിതസത്യങ്ങളെ വെളിപ്പെടുത്തുന്നു.
downArrow

Details