ഹൃദയത്തിൽ കാതോർക്കുന്നവർക്ക് ഉന്മേഷം പകരുന്ന രചന. നിഴൽ വഴികളിലൂടെയുള്ള യാത്രയുടെ സുഖം നിങ്ങൾ ആസ്വദിച്ചിട്ടുണ്ടോ? എങ്കിൽ കുമാരനാശാൻ തീർത്ത നിഴലിൻ വഴി വിചിത്ര ജീവിതത്തിലേക്ക് നിങ്ങളെ ആനയിക്കും. മനുഷ്യനെത്തൊടുന്ന ഈ നോവൽ ഹൃദയത്തിന്റേതാണ്. സ്നേഹത്തിൻ്റേയും കരുണയുടേയും വിലോലകാന്തി പ്രസരിപ്പിക്കുന്ന നോവൽ. സുഗമപാരായണത്തിൻ്റെ പുതുകാലത്തുടർച്ച സാദ്ധ്യമാക്കുന്ന കൃതി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.