Nizhalukal|Malayalam Short Stories by Ami Aparna|Paridhi Publications
Malayalam

About The Book

കൊച്ചുപ്രായത്തിൽതന്നെ തനതായ എഴുത്തുവ ഴികൾ കണ്ടെത്തുന്ന ഈ കഥാകാരിയെ ഏറെ പ്രശംസിക്കുന്നതിൽനിന്നു ഞാൻ പിൻവാങ്ങുക യാണ്; വരുംകാലത്ത് എഴുതാൻവേണ്ടി നല്ല വാക്കുകൾ കരുതിവെയ്ക്കുകയാണ്. കവിതയിലും സാന്നിദ്ധ്യമറിയിക്കുന്നുണ്ട് എങ്കിലും ആമി അപർണയിൽ ഞാൻ ദർശിക്കുന്നതും ഭാവി യുടെ കഥാകാരിയെയാണ്. സ്വയംപ്രചാരണ ത്തിന്റെയും സംഘാടനതട്ടിപ്പുകളുടെയും കലുഷി താന്തരീക്ഷത്തിലും ഈ നക്ഷത്രപ്രതിഭ കണ്ണു ചിമ്മി പ്രകാശം ചൊരിയുമെന്ന് എനിക്ക് ഉറപ്പു ৫.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE