ഗ്രന്ഥകർത്താവിന് ജീവിതം ഒരു യാത്രയാണ് പ്രതിബന്ധങ്ങൾ നിറഞ്ഞ ഔദ്യോഗിക ജീവിതയാത്ര. ഇതൊരു യാതനയായി കാണാതെ അദ്ദേഹം ഈ യാത്ര ആസ്വദിക്കുകയാണ്. നിക്കോബാർ ദ്വീപുകളുടെ പച്ചപ്പ് നിറഞ്ഞ കാടുകളും അനന്തമായ കടലും പ്രകൃതിരമണീയതയുമെല്ലാം അക്ഷരങ്ങളിലൂടെ ചിത്രീകരിക്കാൻ ഗ്രന്ഥകർത്താവിന് കഴിഞ്ഞിട്ടുണ്ട്. ഈ കൃതി ആത്മകഥയാണ്. അതോടൊപ്പം സഞ്ചാരസാഹിത്യകൃതിയാണ് സർവ്വീസ് സ്റ്റോറിയാണ് ജീവിതാനുഭവങ്ങളുടെ സ്നേഹഗാഥയുമാണ്.*
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.