Njan Malala
Malayalam
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ലോകമൊട്ടാകെയുള്ള സമാധാനകാംക്ഷികൾക്ക് പ്രചോദനം പകർന്ന ധീരതയുടെ അടയാളമായി മാറിയ മലാല യുസുഫ്സായിയുടെ കഥ പറയുന്ന പുസ്തകം. നിസിൽ ഷരഫിന്റെ ‘ഞാൻ മലാല നോബൽ പീസ് പ്രൈസ് വിന്നർ’ എന്ന ജീവ ചരിത്ര സ്വഭാവമുള്ള കൃതി മലയാളത്തിലെ ബെസ്റ്റ് സെല്ലെർ പട്ടികയിൽ ഉൾപ്പെടുന്നതാണ്. മലാലയുടെ ജീവിത കഥയോടൊപ്പം നോബൽ പ്രസംഗം ഐക്യരാഷ്ട്ര സഭാ പ്രസംഗം ഡയറി ക്കുറിപ്പുകൾ അഭിമുഖം താലിബാന്റെ കത്ത് പ്രസ്താവനകൾ പ്രമുഖരുടെ അഭിപ്രായങ്ങൾ എന്നിവയും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE