Njanapeetathinte Sooryathejasode O N V|Malayalam Literary Study by Thumpaman Thankappan|Paridhi Publications

About The Book

ജ്ഞാനപീഠപുരസ്‌കാരം നേടിയ ഒ.എൻ.വി. കുറുപ്പിൻറെ സർഗജീവിതത്തിലൂടെ ഒരു സഞ്ചാരം. ഒ.എൻ.വി. കവിതകളുടെ സമഗ്രത അന്വേ ഷിക്കുന്ന ഈ ഗ്രന്ഥം കവി വ്യാപരിക്കുന്ന വിവിധ മേഖലകളെപ്പറ്റിയുള്ള പ്രശസ്‌തരുടെ സൂക്ഷ്മാപ ഗ്രഥനങ്ങൾകൊണ്ട് ശ്രദ്ധേയമാണ്. ഒ.എൻ.വി.യുടെ അനശ്വരമായ കാവ്യഭാഗങ്ങളും ജ്ഞാനപീഠപ സംഗവും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ആസ്വാദകർക്കും പഠിതാക്കൾക്കും പ്രിയതരമാണ് ഈ പുസ്‌തകം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE