കവിത കൊണ്ട് ജീവിതം എഴുതിയ രമാകാന്തന്റെ അപൂർവ്വ ചാരുതയാർന്ന ആത്മകഥ. ഡയറിക്കുറിപ്പുകളിലും എഴുതിപ്പൂർത്തിയാക്കാത്ത അനുഭവ വിവരണങ്ങളിലും നിന്നു ശേഖരിച്ച് ക്രോഡീകരിച്ച പുസ്തകം.ആത്മലാവണ്യത്തിൻ്റെ നിശബ്ദ സംഗീതം ഇതിലെ ഓരോ പുറങ്ങളേയും സാന്ദ്രമാക്കുന്നു. കവിതയിലേക്ക് വഴി വച്ച മനസ്സിന്റെ ജാലകങ്ങൾ കവി തുറക്കുകയാണ്. രമാകാന്തന്റെ കവിത പോലെ ലളിതമധുരമാണ് ഈ ആത്മകഥയും. മകൻ എഴുതിയ മുഖക്കുറിപ്പും.ഇതിൽ ഒരു കവിയുടെ സാന്നിദ്ധ്യം നിങ്ങളറിയുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.