Njattuvelappookkal
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ഈ കവിതകളെല്ലാം കൂടി കവിയെ എഴുതിയിരിക്കുകയാണ്. അഭ്യസ്തവിദ്യരുടെ ചിന്താശീലം എന്ന മലയാളി ഗാംഭീര്യത്തിന്റെ തലയെടുപ്പ് ഒട്ടും ബലം പിടുത്തമില്ലാതെ നിവർന്നു നിൽപ്പുണ്ടിവിടെ. ആത്മരതിയുടെ ഉത്സാഹോല്ലാസങ്ങളിലല്ല ഈ കാവ്യാഭിരാമം. കുനിപ്പിന്റെ മൂർച്ചരാകാനും മഷിയിൽ ചോര ചാറാനും വഴങ്ങുമൊരെഴുത്ത് ഈ എഴുത്തുകാരി സ്വായത്തമാക്കിയിട്ടുണ്ട്. കവിത കവിയുടെ മാത്രം കാര്യമല്ല എന്ന തിരിച്ചറിവിന്റെ ഊർജ്ജം ഇടയ്ക്കിടെ പ്രവഹിക്കുന്നതാണ് ഈ കവിതകളുടെ വായനയെ ഉന്മിഷിത്തമാക്കുന്നത്. (പ്രകാശൻ കരിവെള്ളൂർ)
downArrow

Details