Nooru Simhasanangal
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

കേരളത്തിലെ തെക്കൻ ചില്ലകളിലും തമിഴ്നാട്ടിലും ഉള്ള നായാടി എന്ന വിഭാഗം അനുഭവിച്ച കൊടിയ പീഡനങ്ങളുടെ യാതനങ്ങളുടെയും കഥയാണ് ഇത്. നായാടി വിഭാഗത്തിൽ നിന്ന് പഠിച്ചു ഉയർന്ന ഐഎഎസ് ഓഫീസറായി മാറിയ ധർമ്മപാലൻ ആണ് ഇതിലെ കഥാപാത്രം. ജാതിയുടെയും മതത്തിന്റെയും പേരിൽ ഒഴിവാക്കപ്പെട്ട ഒരു കൂട്ടം ആളുകളുടെ കഥ. സ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്‌കരിക്കുന്ന നോവല്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്നു നൂറുസിംഹാസനങ്ങള്‍.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details