*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
All inclusive*
Qty:
1
About The Book
Description
Author
സമകാലികലോകത്തിന്റെ നെറികേടുകൾക്ക് മുന്നിൽ മൂർച്ചയുള്ള വാക്കുകളുടെ അസ്ത്രങ്ങൾ. നീതിയും ന്യായവും സത്യവും ധർമ്മവും കൂട്ടിയിണക്കപ്പെടുന്നു. അനീതിയും വഞ്ചനയും സ്വാർത്ഥതയും പ്രതിക്കൂട്ടിൽ വിചാരണ ചെയ്യപ്പെടുന്നു. മികച്ച ഒരു നാടക രചന. റിയലിസ്ടിക് ശൈലിയിലുള്ള അവതരണ രീതികൾക്കപ്പുറമുള്ള ഒരു അതീത നാടകവേദിയുടെ തലങ്ങൾ അന്വേഷിക്കുന്ന രചനകളാണിവ. വായിച്ചു രസിക്കുക എന്നതിലുപരി നവീന രംഗവേദിയുടെ സാധ്യതകൾ പരീക്ഷിക്കുന്നവർക്ക് വേണ്ടി ഉള്ളതാണ് ഈ നാടകങ്ങൾ. ടി. എം എബ്രഹാം