O V Vijayan : Kathayum Cartoonum|Malayalam Literary Study by Dr.Deepu P. Kurup|Paridhi Publications

About The Book

ഒ.വി. വിജയൻ കഥയും കാർട്ടൂണുംഡോ. ദീപു പി. കുറുപ്പ്വാക്കുകൾകൊണ്ട് കാർട്ടൂൺ വരയ്ക്കുന്ന എഴുത്തുകാരനാണ ദ്ദേഹം. ഒ.വി. വിജയൻ്റെ രചനകൾ അത് കാർട്ടൂണായാലും സാഹിത്യസൃഷ്ടികളായാലും ദാർശനികമായ ഒരു അടിത്തറ യുള്ളവയാണ്. ഈ ദാർശനിക സ്വഭാവം അദ്ദേഹത്തിന്റെ കാർട്ടൂൺസാഹിത്യരചനയിലും കടന്നുവരുന്നുണ്ട്. അദ്ദേഹ ത്തിന്റെ കാർട്ടൂൺകഥകളാണ് മലയാളത്തിലെ കാർട്ടൂൺ സാഹിത്യരചനയിൽ ഏറ്റവും പ്രമുഖമായി ഗണിക്കപ്പെടുന്ന ത്. ഇത്തരം കഥകളുടെ അവലോകനമാണ് ഈ പഠനം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE