വില്യം ഷേക്സ്പിയറിൻ്റെ വിശ്വവിഖ്യാത നാടകകൃതിയുടെ നോവൽ രൂപാന്തരം. ഒരു രചന കാലാതിവർത്തിയായി മാറുന്നത് സമസ്ത ലോകത്തിനും എക്കാലവും പ്രസക്തമായ ആവിഷ്കാരപൂർണ്ണത കൈവരുമ്പോൾ മാത്രമാണ്. ഷേക്സ്പിയറിൻ്റെ ഭാവനയും തൂലികയും ''ഒഥല്ലോ''യെ അനശ്വരമാക്കി. പേർത്തും പേർത്തും കണ്ടാലും മനംമടുക്കാത്ത നാടകമായി ലോകമെങ്ങും ആസ്വാദകർക്കനുഭവപ്പെടുന്നത് അതുകൊണ്ട് തന്നെ. കൃതഹസ്തനായ പരിഭാഷകന് മൂലകൃതിയോട് നീതിപുലർത്താൻ സാധിച്ചു എന്നത് ഇതിൻ്റെ മേന്മ വർദ്ധിപ്പിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.