Olachoot | by balakrishnan Nanmanda | Perakka Books

About The Book

ബാലകൃഷ്ണൻ നന്മണ്ടയുടെ കഥകൾ ഒറ്റയിരുപ്പിൽ വാ യിപ്പിക്കുന്നു. അത്ര ലളിതവും ഹൃദയത്തിൽ തൊടുന്നതു മാണ് ഭാഷ. സങ്കടങ്ങളുടെ സംഗീതംപോലെ അത് പല രാഗങ്ങളായി ഒഴുകികൊണ്ടേയിരിക്കുന്നു. സമോവർ ഓ ലച്ചുട്ട് അച്ഛൻപ്രേതം അക്വേറിയത്തിലെ മീനുകൾ പന്ത യം അച്ഛൻ തീവണ്ടി ഇൻഫോ ബട്ടൺ കൈനോട്ടം കഥ യമ്മ ബോൺസായ് ഐസ് ബോക്സ്സിൽ ഒരു ഹൃദയം തവള അച്ഛൻ പ്രണയാഗ്‌നി വാതിലകൾ. കവിയരങ്ങ് ഭാഷ എന്നിങ്ങനെ 26 കഥകൾ.സാധാരണക്കാരൻ്റെ ധർമസങ്കടങ്ങളിലേക്കാണ് ഈ ക ഥാകാരൻ നമ്മെ കുട്ടിക്കൊണ്ടുപോകുന്നത്. നമ്മുടെയൊ ക്കെ ജീവിതപരിസരങ്ങളിലുണ്ട് അത്തരം മനുഷ്യജീവിത ങ്ങൾ. ചില കഥകൾ നമ്മെയും പൊള്ളിക്കുന്നു. ചിലത് സങ്കടപ്പെടുത്തുന്നു. മറ്റുചിലത് ചില ചോദ്യങ്ങൾ ഉയർത്തു .സങ്കീർണതകളുടെയും സംഘർഷങ്ങളുടെയും കഥ പറ യുന്ന ഈ പുസ്‌തകത്തിൻ്റെ പാരായണം തീരുമ്പോൾ സ ങ്കടങ്ങളുടെ ആത്മരോദനം കേൾക്കാം. തീർച്ചയായും നി ങ്ങൾക്കും ഈ കഥകൾ ഇഷ്‌ടമാകും. ആ വിശ്വാസത്തോ ടെ ഈ കൃതി സമർപ്പിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE