*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
₹115
4% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പെണ്മനസ്സിന്റെ വിഹ്വലതകളും ആധികളും ഒറ്റപ്പെടലുകളും നിറഞ്ഞ രചന. ലളിതാഖ്യാനത്താല്‍ സുന്ദരം. നന്മയുള്ള കഥകള്‍ പ്രത്യക്ഷാമുന്‍നിരപ്രാധാന്യമര്‍ഹിക്കാത്ത സാധാരണ മനുഷ്യജീവിതങ്ങളും അവയെ മുന്നോട്ടു നയിക്കുന്ന പ്രചോദനങ്ങളുമാണ് രുഗ്മണിയുടെ കഥകളുടെ പ്രാണന്. നല്ല മനസ്സുകളാണ് ഈ കഥകളിലെ എല്ലാ കഥാപാത്രങ്ങളും. ഇവരെ സ്വന്തം കുറ്റങ്ങളും കുറവുകളുമായി മുഖാമുഖം ഇരുത്തുമ്പോള് ഇനിയും നന്നാവാനുള്ള ഒരു വെമ്പല്‍ ഈ കഥാപാത്രങ്ങളില്‍ എല്ലാം ദൃശ്യമാണ്. അതുതന്നെയാണ് ഈ സമാഹാരത്തിന്റെ നന്മയും..