*COD & Shipping Charges may apply on certain items.
Review final details at checkout.
₹177
₹208
14% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ചിത്രഗുപ്തന് കണക്ക് തെറ്റിയപ്പോള്‍ പരലോകത്ത് അഞ്ചുവര്‍ഷം മുമ്പേ എത്തിച്ചേരേണ്ടി വന്നത് കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന രാഷ്ട്രീയനേതാവ്. അതോടെ പരലോകത്ത് ഉണ്ടായ മാറ്റങ്ങള്‍ നര്‍മ്മ ത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്ന വ്യത്യസ്തമായ രചന. എന്നാല്‍ ഓരോരുത്തരും ജനിക്കുമ്പോള്‍ തന്നെ മരണവും നിശ്ചയിക്കപ്പെട്ടതിനാല്‍ ഒന്നാം മരണത്തിന് ശേഷം തിരിച്ച് സ്വന്തം നാട്ടിലേയ്ക്ക് എത്തേണ്ടി വരുന്ന നേതാവിന് നേരിടേണ്ടി വരുന്നത് അസാധാരണ അനുഭവങ്ങള്‍. മരണാനന്തര ജീവിതം വേറിട്ടതാക്കാന്‍ വയോധികനായ നേതാവ് തീരുമാനിച്ചതോടെ അത് അഴിമതിവിരുദ്ധപോരാട്ടത്തെ പുതിയ തലത്തിലേയ്ക്കുയര്‍ത്തുകയും അത്യന്തം ആകാംക്ഷാഭരിതമാക്കുകയും ചെയ്യുന്നു. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന ഹൃദ്യമായ കൃതി. പുരാണവും വര്‍ത്തമാനകാല ജീവിതവും അതിശയകരമായി ഇടകലരുന്ന നോവല്‍.