മഞ്ഞുമൂടിയ നീലഗിരി കുന്നുകളുടെ പശ്ചാത്തലത്തില്‍ എഴുതിയ ഹൃദ്യമായ നോവല്‍. ശ്യാമയുടെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങളും ആര്‍ദ്രനിമിഷങ്ങളും വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്നു. ഫ്‌ളവേഴ്‌സ് ടി.വിയില്‍ മൂടല്‍മഞ്ഞ് എന്ന പരമ്പരയായി പ്രേക്ഷക മനസ്സുകളെ കുളിരണിയിച്ച കഥ.
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.