Oral mathram
Malayalam

About The Book

ജീവിതത്തിന്റെ ഉഴവുചാലുകളിലൂടെ മാത്രം വിത്തെറിഞ്ഞു പോകുന്നവര്‍ക്ക് ഇതരവാഴ്‌വുകള്‍ സാദ്ധ്യമല്ല. പാളം തെറ്റുമ്പോഴാണ് ജീവിതത്തിന്റെ അപാരസാദ്ധ്യതകള്‍ തെളിഞ്ഞുവരുന്നത്. തങ്ങളുടെ ജീവിതംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത ചില മനുഷ്യരുടെ ജീവിതസാക്ഷ്യങ്ങളും നഖചിത്രങ്ങളുമാണ് വിനോദ് പായം ഈ കൃതിയില്‍ കോറിയിടുന്നത്. ഇതില്‍ മലതുരന്നുപോയ മനുഷ്യനും പാമ്പുപിടിക്കാനിറങ്ങിയവനും നന്മയുടെ ചെടികള്‍ നട്ടുനനച്ചവളും ഗ്രാമീണ ശാസ്ത്രജ്ഞനും കറുവയുടെ കാമുകനും ഭൂപടങ്ങളെ പ്രണയിച്ചവനും വാസസ്ഥലം തന്നെ ഇന്‍സ്റ്റലേഷനാക്കിയവരുമൊക്കെയുണ്ട്. ഉച്ചക്കിറുക്ക് എന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന വ്യവഹാരമണ്ഡലങ്ങളിലാണ് പലപ്പോഴും സര്‍ഗ്ഗാത്മകത കുടികൊള്ളുന്നതെന്ന് ഈ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാവും. ഏറെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലേക്ക്....
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE