*COD & Shipping Charges may apply on certain items.
Review final details at checkout.
₹140
₹160
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മലയാളത്തിലെ പുതുകവിതയിലേക്ക് തുറക്കുന്ന വാതായനങ്ങളാണ് ഈ കുറിപ്പുകൾ. കവിതയുടെ രുക്കമെന്ന് പരിഹസിക്കപ്പെടുന്ന കാലത്തിൽ നിന്ന് ഈ പുസ്തകം നിരപ്പുകുറയാത്ത വിതയുടെ/ഭാഷയുടെ മാന്ത്രികവിന്യാസങ്ങളെ കണ്ടെടുക്കുന്നു. ഫേസ്ബുക്കിൽ നിരവധിപേരെ ആകർഷിച്ച കുറിപ്പുകൾ സ്തകരൂപത്തിൽ. നവമാധ്യമകാല കവിതയെക്കുറിച്ചുള്ള കരുത്തുറ്റ നിരീക്ഷണങ്ങളും ഒപ്പമുണ്ട്.