പത്മരാജനെക്കുറിച്ചുള്ള പൂജപ്പുര രാധാകൃഷ്ണന്റെ കുറിപ്പുകൾ വായിച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് നടന്ന പല സംഭവങ്ങളും ഓർമ്മയിലേക്ക് ഓടിയെത്തുകയും മനസ്സും കണ്ണും നനയ്ക്കുകയും ചെയ്തു. 'എന്റെ പത്മരാജൻ സാറി'നെ എന്നും ദൈവത്തെപ്പോലെ കൊണ്ടുനടക്കുന്നരാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് ഞാൻ എന്താണ് എഴുതേണ്ടത്? സ്‌നേഹത്തിന്റേയും ആരാധനയുടേയും ഒക്കെയായ ഈ കുറിപ്പുകൾക്ക് ഹൃദയത്തിന്റെ ഭാഷയാണ്. -രാധാലക്ഷ്മി പത്മരാജൻ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.