*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
All inclusive*
Qty:
1
About The Book
Description
Author
തീവ്രമായ നൂലാമാലകളിൽ മൃതിയടഞ്ഞ ഓർമ്മകൾക്ക് ഒരു പരോളാണ് ഇവയിലെ വരികൾ. സ്‌മൃതിയിലേയ്ക്ക് ഭൂതകാലത്തിന്റെ ചട്ടകളഴിച്ചു സ്നാനപ്പെടുവാൻ പ്രചോദനമാകുന്ന ഒരു മുതൽക്കൂട്ടാണ് ഇവയിലെ കവിതകൾ. നിരാശയ്ക്കും പ്രതീക്ഷ നഷ്ട്ടപെട്ട ഹൃദയത്തിനും മേൽ ഒരു വിരിപ്പിട്ട വരികൾ. നീ കൊന്നുതള്ളിയ ഓർമ്മകൾ മറവു ചെയ്യപ്പെട്ടിട്ടില്ല. ഹൃദയത്തിന്റെ മോർച്ചറിയിൽ അവ ഇന്നും സുരക്ഷിതമാണ്.