ORMAKALUTE THOOVANATHUMPIKAL

About The Book

പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മിയുടെ ഓര്‍മ്മപ്പുസ്തകം. പൊടുന്നനെ നിലച്ചുപോയ ഒരു ഗാനംപോലെ പത്മരാജന്റെ വേര്‍പാട്. അതിന്റെ അഴകും ആഴവും നല്‍കിയ അനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍. എഴുത്തിന്റെ സ്പന്ദിക്കുന്ന ആത്മാര്‍ത്ഥത വാചാലമായ നിശ്വാസങ്ങള്‍ പ്രിയപ്പെട്ട സൗഹൃദബന്ധങ്ങള്‍. സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന്റെ ആയുര്‍രേഖകള്‍ കണ്ടെത്തുന്ന കണ്ണുകള്‍. ഇന്നലെകളുടെ ആഹ്ലാദം നിറഞ്ഞ കൗമാരകാലവും ഇന്നിന്റെ കണ്ണീര്‍പ്പൂക്കളും.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE