Ormamarathanalil
Malayalam
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ഓർമ്മമരത്തണലിൽ by ദീപ്തി ഷജിൽ ISBN: 9788197334276 വഴിയൊട്ടു പിരിയുമ്പൊഴും ഇഴചിന്തിയിട്ടില്ലാത്തൊരു കാണാനൂലുപറ്റി നാമിടയ്‌ക്കെങ്കിലും തിരികെ നടക്കാറുണ്ട്. അവിടെ ഓർമ്മയെന്ന കൂടൊരുക്കി ഒരുകാലം ഇപ്പൊഴും കാത്തിരിപ്പുണ്ടത്രെ. മുഴുവനറ്റുപോംവിധം തായ്‌വേരിളകിയിട്ടില്ലാത്ത ആ മണ്ണുറപ്പിലൂടെ ഇനിയുമൊന്ന് നടക്കണം തുടങ്ങിയതവിടെ നിന്നാണ്. ''''പലതായി പല കാലമേറിയോരാ- ഓർമ്മകളാണേ നുറുങ്ങോളമുണ്ടേ പറയാതിരിക്കാൻ തോന്നുന്നുമില്ല മാഞ്ഞും മറഞ്ഞും പോകുന്നുമില്ല.''''
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE