*COD & Shipping Charges may apply on certain items.
Review final details at checkout.
₹138
₹160
13% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മാറ്റങ്ങളുടെ താളം മുറുകിവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഫലമോഇന്നലെകൾ വളരെ വേഗം വിസ്മൃതിയിലേക്ക് പോകുന്നു. പുറകെവരുന്നവർക്ക് തുടർച്ച അറിയാൻ കഴിയാത്ത അവസ്ഥ. അതിനാൽആത്മാർത്ഥമായ ഓർമ്മ പ്രസക്തമാവുന്നു എത്രത്തോളം എന്നുസാക്ഷ്യപ്പെടുത്തുകയാണ് ഈ പുസ്തകം. കൃതഹസ്തനായ ഒരുപത്രപ്രവർത്തകന്റെ ത്യാജ്യ ഗ്രാഹ്യ വിവേചനശേഷിയും ഭാഷാശുദ്ധിയുംനർമബോധവും പിൻബലമായി ഉള്ള ഈ കൃതി നാടിനും ഭാഷയ്ക്കുംഅമൂല്യമായ മുതൽക്കൂട്ടാണ്.