*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
₹115
4% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
Book By Dr M G Shaji ഓര്‍മ്മയിലെ കാറ്റില്‍ തെളിയുന്ന കുറെ നല്ല മനുഷ്യരുടെ കഥ. ഹൃദയസ്പര്‍ശിയായ എഴുത്ത്. കണ്ണീരിന്റെ ആര്‍ദ്രതയെ തന്റെ ലാവണ്യബോധത്തോടും മാനവികതയോടും കൂട്ടിയിണക്കി ഓര്‍മ്മയുടെ താളുകളില്‍ കുറിക്കുവാന്‍ ഷാജി ഡോക്ടര്‍ ശ്രമിച്ചിരിക്കുകയാണിവിടെ. നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറത്തിന്റെ സ്പര്‍ശനേന്ദ്രിയത്തെയാണ് അനന്യസാധാരണമായ പ്രതിഭകൊണ്ട് ഈ ത്വക്ക് രോഗചികിത്സകന്‍ തൊട്ടറിയാന്‍ ശ്രമിക്കുന്നത്. ആ സ്പര്‍ശം ഭാവുകഹൃദയങ്ങളെ ആഴത്തില്‍ തൊട്ടുണര്‍ത്തുന്നു ആ കാറ്റാടിമരച്ചുവട്ടിലേക്ക് ആനയിക്കുന്നു. ഡോ. അനില്‍ വള്ളത്തോള്‍