അവള്‍ സ്‌നേഹിക്കാനാഗ്രഹിച്ചതല്ല. എന്നിട്ടും അറിയാതെ സ്‌നേഹത്തില്‍ വീണുപോയി. അത് അവളുടെ ഹൃദയാകാശത്തില്‍ പൂത്തിരികള്‍ കത്തിച്ചു. അവള്‍ എന്തൊക്കെയോ ആശിച്ചു. എന്നാല്‍ അവന് അതൊരു സാധാരണ തമാശയായിരുന്നു. അതറിഞ്ഞപ്പോഴേക്കും അവള്‍ ആകെ തകര്‍ന്നുപോയി. ഒരു വിഫലപ്രണയത്തിന്റെ കരുണാര്‍ദ്രമായ കഥ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.