കവിതയെ മുറുകെപ്പിടിച്ചുകൊണ്ട് വലിയ കയങ്ങളുള്ള ജീവിതനദി മുറിച്ചു കടക്കാനാകുമെന്ന ആത്മവിശ്വാസം ചിലരിൽ ഞാൻ കണ്ടിട്ടുണ്ട്. മുങ്ങുമ്പോഴും കവിതയെ കച്ചിത്തുരുമ്പാക്കി കയറി വരാനാകും എന്ന ബോധ്യത്തിൽ ജീവിക്കുന്നവർ. കവിത ഒരു ഭാഷാ വ്യവഹാരത്തിനപ്പുറം മറ്റു പലതുമാണവർക്ക്. ശ്വാസംപോലെ, ജീവൻപോലെ ഉപേക്ഷിക്കാനാവാത്ത ഒന്നായി അതവരിൽ പ്രവർത്തിക്കുന്നു. യഹിയ മുഹമ്മദ് എന്ന ചെറുപ്പക്കാരനെ അങ്ങിനെ ഒരാളായി കാണാനാണ് ഞാനിഷ്ടപ്പെടുന്നത്.വീരാൻകുട്ടി (അവതാരികയിൽ നിന്ന്)
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.