*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
Book by Psycho Mohmed. ഇറാഖിലെ മുസുൾ സർവകലാശാലയിൽ മനശാസ്തജ്ഞനായിരുന്ന ലേഖകൻ രണ്ടാഴ്ചത്തെ ഒഴിവുകാലം സിറിയൻ മരുഭൂമിയിലൂടെ യാത്ര ചെയ്‌തതിന്റെ ഓർമ്മയാണ് ഈ കൃതി .1970 കളിൽ സിറിയ ശാന്തമായിരുന്നു എങ്കിലും അകമേ ആഭ്യന്തരച്ചുഴികൾ നിറഞ്ഞു നിന്നിരുന്ന കാലം. വിജനമായ മരുഭൂമിയും ജനപദങ്ങളും താണ്ടിയയുള്ള യാത്ര. യൂഫ്രട്ടിസ് ടൈഗ്രിസ് തീരങ്ങളുടെ അവാച്യമായ പ്രകൃതിദൃശ്യങ്ങൾ അസ്വദിച് അലപ്പോ ഡമാസ്കസ് എന്നീ പുരാതന നഗരങ്ങളുടെ സഞ്ചാരവഴിലിലൂടെ.