ORU COMMUNISTKARMAYOGI M. KUMARAN MASTERUDE JEEVITHAREKHA


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

എം. കുമാരൻ മാസ്റ്ററുടെ ജീവിതത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി-കർഷകസംഘ ടനകളും കെട്ടിപ്പടുത്ത് ജീർണിച്ച സാമൂഹ്യവ്യവസ്ഥയെ തച്ചുടച്ച് പുതിയ മനുഷ്യനെ സ്യഷിക്കുന്നതിന് നടന്ന പരിശ്രമങ്ങളെക്കുറിച്ചും കലാസാഹിത്യസാംസ്കാ രിക രംഗത്തന്നെപ്പോലെ ബൗദ്ധികരംഗത്തും ആ വിപ്ലവകാരി നടത്തിയ ശക്തമായ ഇടപെടലുകളെ ക്കുറിച്ചും പൂർണ്ണമായ അറിവ് നൽകുന്നതാണ് ഈ ജീവചരിത്രം. -സത്യൻ മൊകേരി
downArrow

Details