ORU CUP CHAYA
Malayalam

About The Book

സെൻഗുരുവായിരുന്ന ജോഷുവിനരികെ ഒരു ഭിക്ഷു വന്നു. ജോഷു അയാളോട് ചോദിച്ചു: നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഭിക്ഷു പറഞ്ഞു: ഇല്ല ഗുരോ. ജോഷ് അയാളോട് പറഞ്ഞു: എന്റെ സഹോദരാ ഒരു കപ്പ് ചായ കഴിച്ചാലും. മറ്റൊരു ഭിക്ഷു വിളിക്കപ്പെട്ടു. ഗുരു വീണ്ടും ചോദിച്ചു: നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഉവ്വ് ഗുരോ - അതായിരുന്നു അയാളുടെ ഉത്തരം. ജോഷു അയാളോട് പറഞ്ഞു: എന്റെ സഹോദരാ ഒരു കപ്പ് ചായ കഴിച്ചാലും.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE