സംഗീതലോകത്തിൽ നിറഞ്ഞുനിൽക്കുന്നവരുടെ ഗൃഹാതുരസ്‌മൃതികൾ. സിനിമാലോകത്തിന്റെ വെള്ളിനക്ഷത്രങ്ങളുടെ അണിയറ ജീവിതങ്ങൾ. ഹേമന്ത് കുമാർ കാവാലം നാരായണപ്പണിക്കർ ബ്രഹ്മാനന്ദൻ ഗിരീഷ് പുത്തഞ്ചേരി കെ. പി . ഉദയഭാനു എം .ജി. രാധാകൃഷ്ണൻ ബാബുരാജ് തുടങ്ങിയ മൺമറഞ്ഞുപോയ സംഗീതപ്രതിഭകൾക്കുള്ള തിലോദകം കൂടിയാണ് ഈ പുസ്തകം ആ കാലമൊന്നും തിരിച്ചുവരില്ല. ആ മനുഷ്യരും ആരോ മൃദുവായി കാതിൽ മന്ത്രിക്കുന്നപോലെ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.