oru mathanirapekshavadiyute swathanthrachinthakal


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

സംഘര്]ഷഭരിതമായ ലോകത്തിലെ മുസല്]മാന്റെ ഭൂപടത്തെ കേന്ദ്രമാക്കിയാണ് ഹമീദ് ചേന്നമംഗലൂരിന്റെ മതനിരപേക്ഷ ചിന്തകള്] രൂപംകൊള്ളുന്നത്. സാമ്രാജ്യത്വ അധിനിവേശങ്ങളെയും മതസങ്കുചിതത്വത്തെയും തിരസ്]ക്കരിച്ചുകൊണ്ട് ഹമീദ് ചേന്നമംഗലൂര്] യഥാര്]ത്ഥ മതനിരപേക്ഷതയുടെ വക്താവായി മാറുന്നു. സോഷ്യല്] ഡെമോക്രാറ്റിക് സെക്യുലര്] എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന ഒരു മിഥ്യയില്] നിന്നുകൊണ്ട് ഒരു മതനിരപേക്ഷവാദിക്ക് എത്രത്തോളം സ്വതന്ത്രമായി ചിന്തിക്കാനാവും എന്നാണ് ഹമീദിന്റെ ലേഖനങ്ങള്] ആശങ്കപ്പെടുന്നത്.
downArrow

Details