*COD & Shipping Charges may apply on certain items.
Review final details at checkout.
₹174
₹210
17% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഷെനെ ഒരു മോഷ്ടാവിന്റെ ദിനകുറിപ്പുകൾ മനുഷ്യൻ അവനവനോടുതന്നെ കള്ളം പറയുന്ന ജീവിയായതുകൊണ്ട് ആത്മകഥ അസാധ്യമാണെന്ന അഭിപ്രായത്തിന്റെ നിഷേധമാണ് ഷെനെയുടെ ‘മോഷ്ടാവിന്റെ ദിനേക്കുറിപ്പുകൾ ‘ കുറ്റകൃത്യത്തെയും സ്വർഗ്ഗരതിയെയും സംബന്ധിക്കുന്ന യാഥാർഥ്യങ്ങൾ ഏറ്റുപറഞ്ഞു ഷെനെ അപ്രിയസത്യങ്ങളുടെ പ്രവാചകനായി. കുറ്റവാളിയായ താൻ ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യസൃഷ്ട്ടകളിൽ ഒരാളാണെന്ന് ഷെനെ സ്ഥാപിച്ചു.