Oru Muthassikatha | by Prabha Vijay | Perakka Books
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

പ്രഭ വിജയിയുടെ കഥകൾ സാധാരണക്കാരുടെ ധർ മസങ്കടങ്ങളെക്കുറിച്ചാണ്. അധ്യാപക ജീവിതത്തി ലെ അസുലഭമുഹൂർത്തങ്ങളോ അവിസ്മരണീയമാ യ ജീവിതങ്ങളോ മാത്രമല്ല ആ കഥകളുടെ ഉൾക്കാ മ്പിലുള്ളത്. സ്വപ്നസന്നിഭമാർന്ന ജീവിതസത്യങ്ങൾ അവയിൽ നിന്നരിച്ചെടുക്കാം. സങ്കടങ്ങളെന്നപോലെ സന്തോഷങ്ങളിലും അവ നമ്മോട് സംവദിക്കുന്നു.സങ്കടങ്ങളെ സന്തോഷമായി തിരുത്തുന്ന പ്രക്രിയ യാണ് അവർക്ക് കഥകൾ.ചെറിയ മനുഷ്യരുടെ വലിയ സന്തോഷങ്ങളും സ ന്താപങ്ങളും മനുഷ്യാസ്‌തിത്വത്തെക്കുറിച്ചാണ് പരാ വർത്തനം ചെയ്യുന്നത്. പതിനാല് കഥകളും പതി നാല് ഭൂഗണ്ഡങ്ങളെ വരയ്ക്കുന്നു. ശിവാനി കവ ചം ഹലോ ചന്തു സനാഥ ഒരു മുത്തശ്ശിക്കഥ ഇ ങ്ങനെ വ്യത്യസ്തതമായ പതിനാല് കഥകളിൽ നിന്നും ജീവിതത്തിന്റെ സത്ത അരിച്ചെടുക്കാം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details