ദേശമെഴുത്തിന്റെ മനോഹാരിതയെ അക്ഷരങ്ങളിലേക്ക് പകർത്തിയ മുഹമ്മദ് റാഫി എന്‍.വിയുടെ ‘ഒരു ദേശം ഓനെ വരയ്ക്കുന്നു’ എന്ന നോവലിനെക്കുറിച്ചുള്ള ആഴമാര്‍ന്ന പഠനങ്ങളുടെ സമാഹാരം. കെ.ഇ.എന്‍ ഷാജി ജേക്കബ് ഡോ. ബി. ഷിബു. ഡോ. ഷംഷാദ് ഹുസൈൻ ദീപ നാപ്പള്ളി ഡോ. പി. സുരേഷ് യൂസഫ് നടുവണ്ണൂർ ഡോ. ശ്രീകല മുല്ലശ്ശേരി ഡോ. അനിത എം.പി. ഗഫൂർ കരുവണ്ണൂർ ആദില കബീർ എം.പി. അനസ് താജ് മൻസൂർ ഡോ. സ്വപ്ന സി. കോമ്പാത്ത് ഹരിനാരായണൻ എസ്. റംല വി.എം. സരോജ റോജ മുഹമ്മദ് റുമൈസ് കെ.കെ. സുനിത കൂനിച്ചേരി അഷ്റഫ് എ. എൻ. കെ. നടുവണ്ണൂർ സി.പി. സുജാൽ പ്രജില സുരേഷ് എൻ.കെ. സലീം ഡോ. ശിവപ്രസാദ് പി. ഡോ. കെ.എം. ഷെരീഫ് ഡോ. ഐശ്വര്യ പി. ആർദ്ര എം. പി. പ്രസൂൻ വി.എസ്. അൻവർ അബ്ദുള്ള എന്നിവരുടെ പഠനങ്ങൾ. മലയാള നോവല്‍ പഠനമേഖലയില്‍ ഒരു മുതല്‍ക്കൂട്ട്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.