oru randathanikarente ormakurippukal by dr hamza anchumukkil ഒന്നുമില്ലായമയില്‍ നിന്നാണ് ഡോ:ഹംസ അഞ്ചുമുക്കില്‍ തന്റെ ജീവിതത്തെ ഇത്രമേല്‍ സുന്ദരമായും സുകൃതമായും കെട്ടിപ്പടുത്തത്. കുട്ടിക്കാലത്ത് അന്നലയടിച്ച ദാരിദ്രത്തിലും അത്രതന്നെ ക്ലേശകരമായ ജീവിതത്തിലും പെട്ട് ഉടഞ്ഞുപോകാതെഊര്‍ജ്ജം സംഭരിച്ച് ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ പ്രകാശം വിതറിയ ചരിത്രപാഠങ്ങളാണ് ഒരു രണ്ടത്താണിക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഗ്രന്ഥത്തില്‍ സമാഹരിച്ചിട്ടുള്ളത്. ജീവിതം അത്രമേല്‍ ഭീകരമായവര്‍ക്കും ആത്മവിശ്വാസം കളഞ്ഞ് പോയവര്‍ക്കും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഒരു പിടിവള്ളിയാണ് ഈ പുസ്തകം. സരളമായ രീതിയില്‍ജീവിതത്തെ പൂര്‍ണ്ണമായ ദിശയിലേക്ക് തെളിച്ച് കൊണ്ടുപോകുന്ന ഈ മോട്ടിവേഷന്‍കുറിപ്പുകള്‍ സന്തോഷപൂര്‍വ്വം സവിനയം വായനക്കാര്‍ക്ക് മുന്നിലേക്ക്...
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.