ഇരുണ്ട നിഗൂഢരഹസ്യങ്ങളും വശ്യമായ നിഷ്‌കളങ്കസ്‌നേഹവുമായി പരന്നുകിടക്കുന്ന ആമസോൺ മഴക്കാടുകൾ. വനത്തിലെ ഗോത്രവർഗക്കാരിയായ ഒരു കൊച്ചുപെൺകുട്ടി. അകലെ റഷ്യയിലെ ചുകോട്ക ഗ്രാമം. മഞ്ഞുമൂടിയ ഈ ഗ്രാമത്തിൽ ഒരു കൊച്ചുപെൺകുട്ടി. കാട് എരിയുകയാണ്. മഞ്ഞ് ഉരുകുകയാണ്. എന്തെങ്കിലും ചെയ്‌തേ പറ്റൂ...
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.