ഇന്ത്യന്‍ റെയില്‍വേയില്‍ കുറഞ്ഞ വേതനത്തിന് ജോലിയെടുക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ജയില്‍വാസം വരെ നീളുകയും ചെയ്ത ഒരു തൊഴിലാളിയുടെ പോരാട്ടത്തിന്റെ കഥ. അടിയന്തരാവസ്ഥ തുടര്‍ന്നുള്ള ഇന്ദിരാഗാന്ധിയുടെ പതനം സോഷ്യലിസ്റ്റ് മുന്നേറ്റം തൊഴിലാളി സമരങ്ങളുടെ നാള്‍വഴികള്‍ തുടങ്ങി എഴുപതുകളിലെ തീക്ഷ്ണമായ ഇന്ത്യനവസ്ഥയെ അനാവരണം ചെയ്യുന്ന കൃതി.