*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
All inclusive*
Qty:
1
About The Book
Description
Author
സാക്ഷിമൊഴികളുടെ വൈരുദ്ധ്യങ്ങൾ കുറ്റപത്രത്തിന്റെ അപര്യാപ്തത സാഹചര്യതെളിവുകളുടെ അഭാവങ്ങൾ എന്നിങ്ങനെ ന്യായാധിപൻ അനുഭവിക്കുന്ന ധർമ്മസങ്കടങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. സംശയത്തിന്റെ ആനുകൂല്യം നൽകി ഒരു പ്രതിയെ വെറുതെ വിടുമ്പോൾ നിയമം ഒരു രക്ഷ കവാടമാണ് സൃഷ്ടിക്കുന്നത്. ഇല്ലെങ്കിൽ നമ്മുടെ രാജ്യത്ത് കാട്ടിലെ നീതി പുലരും എന്ന് ഈ പുസ്തകം ഉത്ബോധിപ്പിക്കുന്നു.