റഷ്യന്‍ സൈനികര്‍ നാസികള്‍ക്കെതിരെ നടത്തിയ ധീരോദാത്തമായ പോരാട്ടത്തിന്റെ കഥയാണിത്. യുദ്ധഭൂമിയില്‍ ഒരു കാല്‍ നഷ്ടപ്പെട്ട അലക്‌സി എന്ന യുവവൈമാനികന്‍ പൊയ്ക്കാലുമായി പറന്ന് യുദ്ധലക്ഷ്യങ്ങള്‍ ഭേദിക്കുന്നതിന്റെ വര്‍ണനകള്‍ ഈ നോവലിനെ അസാധാരണമായ ഒരു വായനാനുഭവമാക്കുന്നു. ഇതിലെ നായകകഥാപാത്രത്തിന്റെ നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും യഥാര്‍ഥ വിപ്ലവകാരിയുടെ മാറ്റ് വെളിവാക്കുന്നതാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.